ഫിഫാ മഞ്ചേരി ഇന്ന് വീണ്ടും ലിൻഷയ്ക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് നലു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് ഇരിക്കൂർ സെവൻസിലാണ്. അവിടെ ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടും ആണ് നേർക്കുനേർ വരുന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയിൽ വെച്ച് ഈ ഇരു ടീമുകളും തന്നെ ഏറ്റുമുട്ടിയിരുന്നു. ആ കളിയിൽ ലിൻഷ മണ്ണാർക്കാടിനായിരുന്നു വിജയം. പെനാൾട്ടി ഷൂട്ടൗട്ട് വരെ പോരാട്ടം നീണ്ടിരുന്നു‌. തുടർച്ചയായ രണ്ട് പരാജയങ്ങളുടെ ക്ഷീണത്തിൽ ഉള്ള ഫിഫ ഇന്ന് വിജയവഴിയൽ തിരികെയെത്താൻ ആകും ആഗ്രഹിക്കുക.

ഫിക്സ്ചറുകൾ;

ഇരിക്കൂർ:
ഫിഫാ മഞ്ചേരി vs ലിൻഷ മണ്ണാർക്കാട്

തുവ്വൂർ;
എ വൈ സി vsസബാൻ കോട്ടക്കൽ

കുപ്പൂത്ത്;
അഭിലാഷ് vs റോയൽ ട്രാവൽസ്

മാനന്തവാടി;
ഉഷാ തൃശ്ശൂർ vs മെഡിഗാഡ് അരീക്കോട്

നിലമ്പൂർ;
മത്സരമില്ല

Advertisement