വാണിയമ്പലത്ത് ആദ്യ പാദ സെമിയിൽ ഫിഫയും ലിൻഷയും സമനിലയിൽ

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിന്റെ ആദ്യ പാദം സമനിലയിൽ അവസാനിച്ചു. ലിൻഷാ മണ്ണാർക്കാടും ഫിഫാ മഞ്ചേരിയും തമ്മിൽ ആയിരുന്നു സെമി പോര്. 2-2 എന്ന സമനിലയിൽ ആണ് മത്സരം അവസാനിച്ചത്. ഇനി രണ്ടാം പാദം വിജയിക്കുന്നവരാകും ഫൈനലിൽ എത്തുക.

സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് നേരത്തെ തന്നെ വാണിയമ്പലത്ത് ഫൈനലിൽ എത്തിയിരുന്നു.

Advertisement