ബേക്കലിൽ ഫിഫാ മഞ്ചേരിയോട് ബെയ്സ് പെരുമ്പാവൂർ കണക്കു തീർത്തു

- Advertisement -

ബെയ്സ് പെരുമ്പാവൂർ ഫിഫാ മഞ്ചേരിയോടുള്ള കണക്ക് ഇന്ന് ബേക്കൽ സെവൻസിൽ വെച്ച് തീർത്തു. സീസൺ തുടക്കത്തിൽ പെരിന്തൽമണ്ണ സെവൻസിൽ ഫിഫാ മഞ്ചേരി ബെയ്സ് പെരുമ്പാവൂരിനെ തോൽപ്പിച്ചിരുന്നു. ആ കണക്കാണ് ഇന്ന് ബെയ്സ് തീർത്തത്. ഇന്ന് ബേക്കൽ സെവൻസിൽ ഇറങ്ങിയ ബെയ്സ് പെരുമ്പാവൂർ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരിന്നു സ്കോർ. അവസാന നാലു മത്സരങ്ങളിൽ ഒരു മത്സരം മാത്രമെ ഫിഫയ്ക്ക് വിജയിക്കാൻ ആയിട്ടുള്ളൂ

നാളെ ബേക്കൽ സെവൻസിൽ ലിൻഷ മണ്ണാർക്കാട് എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement