സെവൻസിൽ ഇന്ന് 9 മത്സരങ്ങൾ

Newsroom

Picsart 23 02 11 10 37 13 261
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളമായി 9 മത്സരങ്ങൾ നടക്കും. കുപ്പൂത്ത് ഗ്രൗണ്ടിൽ നടക്കുന്ന സെമി ഫൈനലിൽ സബാൻ കോട്ടക്കലും ബി എഫ് സി പാണ്ടിക്കാടും തമ്മിൽ ഏറ്റുമുട്ടുന്നു. ഒരു അട്ടിമറി കൂടെ ബി എഫ് സി പാണ്ടിക്കാട് നടത്തുമോ എന്നാകും ഏവരും ഉറ്റുനോക്കുന്നത്. കൊയപ്പയിലും വളപട്ടണം സെമിയിലും ഇന്ന് മത്സരങ്ങൾ ഇല്ല. ഇന്നത്തെ ഫിക്സ്ചറുകൾ ചുവടെ.

Changanacherry, Kottayam Dt:

1,Asas Led Lights Eranamkulam Super Studio Malappuram vs Anacart UAE Abhilash FC Kupputh

Karinganad-Kupputh, Palakkad Dt:
2. BFC Pandikkad vs Edappayil Floorings Sabaan Kottakkal

Edathanattukara, Palakkad Dt:
3. Royal Travel’s Kozhikode vs KFC Kalikavu

Bekal, Kasaragod Dt:
4. Minna Devils Essa Group Al Madeena Cherupulasshery vs Unity Kaithakkad Euro Sports Padanna

Areacode, Malappuram Dt:
5. Jawahar Mavoor vs E4 Entertainment Gymkana Thrissur

Kondotty, Malappuram Dt:
6. Asas Led Lights Eranamkulam Super Studio Malappuram vs Unity Kaithakkad Euro Sports Padanna

Kottakkal, Malappuram Dt:
7. SOE Group Sky Blue Edappal vs Soccer Sporting Shornur

Alathiyoor-Tirur, Malappuram Dt:
8. Akbar Travel’s FIFA Manjeri vs Aywa Foods Linsha Medicals Mannarkkad

Pandikkad, Malappuram Dt:
9. United FC Nellikuth vs Town Team Areacode

Koduvally-Koyappa, Kozhikode Dt:
10. No Match

Valapattanam, Kannur Dt:
11. No Match