എടത്തനാട്ടുകരയിൽ സൂപ്പർ സ്റ്റുഡിയോക്ക് ടോസിന്റെ ഭാഗ്യം

- Advertisement -

ഇന്നലെ എടത്തനാട്ടുകരയിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. ജയ തൃശ്ശൂരിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ ടോസിന്റെ ഭാഗ്യത്തിലാണ് കളി വിജയിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളുകൾ ഒന്നും അടിച്ചിരുന്നില്ല. തുടർന്ന് പെനാൾട്ടി നടത്തി എങ്കിലും അതിലും ഫലം ഉണ്ടായില്ല. പിന്നീടാണ് ടോസ് ചെയ്ത് സൂപ്പർ വിജയിച്ചത്.

ഇന്ന് എടത്തനാട്ടുകരയിൽ മത്സരമില്ല

Advertisement