എടക്കരയിൽ സൂപ്പറിന് സൂപ്പർ ജയം

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോക്ക് ജയം. ഇന്ന് കരുത്തരായ ലിൻഷ മണ്ണാർക്കാടിനെ ആണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് സൂപ്പർ ഇന്ന് നേടിയത്. നാളെ എടക്കര സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് സോക്കർ ഷൊർണ്ണൂരിനെ നേരിടും.

Advertisement