കർക്കിടാംകുന്നിൽ ആദ്യ ജയം ജവഹർ മാവൂരിന്

- Advertisement -

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലെ ആദ്യ മത്സരത്തിൽ ജവഹർ മാവൂരിന് വിജയം. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അഖിലേന്ത്യാ സെവൻസ് തിരിച്ചെത്തിയ കർക്കിടാം കുന്നിൽ ഇന്ന് ഫ്രണ്ട്സ് മമ്പാടിനെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്‌. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജവഹർ മാവൂരിന്റെ വിജയം. നാളെ കർക്കിടാംകുന്നിൽ എഫ് സി പെരിന്തൽമണ്ണ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും.

Advertisement