കുപ്പൂത്തിൽ അഭിലാഷ് കുപ്പൂത്ത് തകർന്നടിഞ്ഞു

Newsroom

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിന് തകർപ്പൻ വിജയം. ഇന്ന് ആതിഥേയരായ അഭിലാഷ് കുപ്പൂത്ത് ആണ് വൻ പരാജയം നേരിടേണ്ടി വന്നത്.. എതിരില്ലാത്ത അൻഹു ഗോളുകൾക്കാണ് ഇന്ന് മെഡിഗാഡ് അരീക്കോട് വിജയിച്ചത്‌. അഭിലാഷ് കുപ്പൂത്തിന്റെ ഈ സീസണിലെ ആദ്യ പരാജയം ആണിത്.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോട് ഫിഫാ മഞ്ചേരിയെ നേരിടും.