മഞ്ചേരിയിൽ ബെയ്സിനെ നിലംപരിശാക്കി അൽ മിൻഹാൽ വളാഞ്ചേരി

- Advertisement -

മഞ്ചേരിയിൽ ഇന്ന് നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് വൻ വിജയം. ബെയ്സ് പെരുമ്പാവൂർ ആയിരുന്നു അൽ മിൻഹാലിന്റെ ഇന്നത്തെ എതിരാളികൾ. ഏകപക്ഷീയമായിരുന്നു മത്സരം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അൽ മിൻഹാക് മത്സരം വിജയിച്ചു. ബെയ്സ് പെരുമ്പാവൂർ മികച്ച ഫോമിൽ ഇരിക്കയേ ആണ് അൽ മിൻഹാലിന്റെ ഈ വിജയം.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ ഹണ്ടേഴ്സ് കൂത്തുപറമ്പ് ഫിഫാ മഞ്ചേരിയെ നേരിടും.

Advertisement