ആഷിക് ഉസ്മാൻ തിരിച്ചെത്തി, ഉഷ തൃശ്ശൂർ വീണ്ടും വിജയവഴിയിൽ

- Advertisement -

ചെറിയ ഇടവേളയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ ഉഷാ തൃശ്ശൂരിന്റെ ജേഴ്സിയിൽ തിരികെ എത്തിയ മത്സറരത്തിൽ ഉഷാ തൃശ്ശൂരിന് വിജയം. വളാഞ്ചേരി സെവൻസിൽ സെവൻസിലെ കരുത്തന്മാരായ ലിൻഷാ മണ്ണാർക്കാടിനെ ആണ് ഉഷാ തൃശ്ശൂർ പരാജയപ്പെടുത്തിയത്. ഇന്ന് നടന്ന പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ഉഷാ തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. ആഷിഖ് ഉസ്മാന്റെ വരവ് ഉഷാ തൃശ്ശൂരിനെ കൂടുതൽ ശക്തമാക്കിന്നതാണ് ഇന്ന് കണ്ടത്.

നാളെ വളാഞ്ചേരി സെവൻസിൽ മത്സരമില്ല

Advertisement