ഇരിക്കൂറിൽ എ വൈ സിക്ക് ഏകപക്ഷീയ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിന് വിജയം. ഇന്ന് ഫിറ്റ്വെൽ കോഴിക്കോടിനെ ആണ് എ വൈ സി പരാജയപ്പെടുത്തിയത്. ഏകപക്ഷീയ മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു എ വൈ സിയുടെ വിജയം. ഇരിക്കൂറിൽ അൽ മദീനയെ തോൽപ്പിച്ച ടീമായിരുന്നു ഫിറ്റ്ബെൽ കോഴിക്കോട്. ഫിറ്റ്വെലും എ വൈ സിയും തമ്മിലുള്ള ഈ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ ടൗൺ ടീം അരീക്കോൾ അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.