അഞ്ചടിച്ച് അഭിലാഷ് കുപ്പൂത്ത്

- Advertisement -

ഗോളടിച്ചു കൂട്ടി അഭിലാഷ് കുപ്പൂത്തിന് വിജയം. ഇന്ന് മുടിക്കൽ അഖിലേന്ത്യാ സെവൻസിൽ ലക്കി സോക്കർ ആലുവയ്ക്ക് എതിരെ ആയിരുന്നു അഭിലാഷ് കുപ്പൂത്തിന്റെ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ആലുവയുടെ വലയിൽ അഞ്ചു ഗോളുകളാണ് അഭിലാഷ് എത്തിച്ചത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു അഭിലാഷിന്റെ വിജയം.

നാളെ മുടിക്കൽ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement