ജയിച്ച് ജയിച്ച് സബാൻ മുന്നേറുന്നു

സബാൻ കോട്ടക്കലിന്റെ ഈ സീസണിലെ ഗംഭീര ഫോം തുടരുകയാണ്. വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ ആണ് ഇന്ന് സബാൻ വിജയിച്ചത്. ഇന്ന് നടന്ന പോരാട്ടത്തിൽ അൽ ശബാബിനെ ആണ് സബാം തോല്പ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാംറ്റെ വിജയം. ഈ സീസണിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ 11ഉം സബാൻ വിജയിച്ചു.

നാളെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിൽ സോക്കർ ഷൊർണ്ണൂർ ഫിഫാ മഞ്ചേരിയെ നേരിടും.

Previous articleവീണ്ടും ആറു ഗോളുകൾ അടിച്ച് അൽ മദീന ചെർപ്പുളശ്ശേരി
Next articleഅഞ്ചടിച്ച് അഭിലാഷ് കുപ്പൂത്ത്