അൽ മിൻഹാലിനെ തകർത്തെറിഞ്ഞ് എ വൈ സി ഉച്ചാരക്കടവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ എ വൈ സി ഉച്ചാരക്കടവിൻ വൻ വിജയം. ഇന്നലെ വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് എ വൈ സി ഉച്ചാരക്കടവ് തകർത്തത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ലെ വൈ സിയുടെ ഗംഭീര വിജയം. എ വൈ സിയുടെ സീസണിലെ ഏറ്റവും വലിയ വിജയമാണിത്. ഇന്ന് വാണിയമ്പലം സെവൻസിൽ നടക്കുന്ന മത്സരത്തിൽ കെ എഫ് സി കാളികാവ് ശാസ്താ മെഡിക്കൽസിനെ നേരിടും.