കുപ്പൂത്തിൽ ഇന്ന് അൽ മിൻഹാലും ഫിറ്റ്വെൽ കോഴിക്കോടും നേർക്കുനേർ

- Advertisement -

സെവൻസിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ അൽ മിൻഹാൽ വളാഞ്ചേരി ഫിറ്റ്വെൽ കോഴിക്കോടിനെ നേരിടും. കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിലെ ആറാം മത്സരമാകും ഇത്. രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ഇരു ടീമുകളുടെയും സീസണിൽ ആദ്യ മത്സരമാകും ഇത്. ജയിച്ചു കൊണ്ട് സീസൺ തുടങ്ങാനാകും എന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും അത്ര മികച്ച പ്രകടനം അല്ലായിരുന്നു കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ഈ സീസൺ മികച്ചതാക്കണമെന്ന് ഇരു ടീമുകൾക്കും നിർബന്ധമുണ്ട്.

Advertisement