വളാഞ്ചേരിയിൽ സൂപ്പർ സ്റ്റുഡിയോക്ക് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോക്ക് വിജയം. ഇന്ന് എ വൈ സി ഉച്ചാരക്കടവിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷമാണ് സൂപ്പർ സ്റ്റുഡിയോ ഒരു മത്സരം വിജയിക്കുന്നത്.

നാളെ വളാഞ്ചേരിയിൽ ലിൻഷ മണ്ണാർക്കാട് കെ എഫ് സി കാളിലാവിനെ നേരിടും.