പൂങ്ങോട് ഇന്ന് കലാശ പോരാട്ടം

Newsroom

Sevens
Download the Fanport app now!
Appstore Badge
Google Play Badge 1

അഖിലേന്ത്യാ സെവൻസിൽ ഇന്ന് നാലു പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, വേങ്ങര, പൂങ്ങോട്, അരീക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. പൂങ്ങോട് സെവൻസിൽ ഇന്ന് ഫൈനൽ പോരാട്ടമാണ്. ഈ സീസണിലെ രണ്ടാം ഫൈനൽ. അവിടെ റോയൽ ട്രാവൽസ് യുണൈറ്റഡ് എഫ് സി നെല്ലുകുത്തിനെ നേരിടും. റോയൽ ട്രാവൽസ് അൽ മദീനയെ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി ഫിഫാ മഞ്ചേരിയെയും തോല്പ്പിച്ചു.

FIXTURE- 19-03- 2022

Vengara;
Real FC Thennala vs AYC Ucharakkadav

VALANCHERY-THINDALAM;
Linsha vs KFC Kalikavu

Areekode;
Mediguard vs Fitwell Kozhikode

Poongod;
Royal Travels vs United FC