സീരി എ ഇന്ന് മുതൽ

- Advertisement -

സീരി എയും ഇന്ന് തിരികെ എത്തുകയാണ്. ഇന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം ആദ്യമായി സീരി എയിൽ മത്സരം നടക്കും. കഴിഞ്ഞ ആഴ്ച തന്നെ ഇറ്റലിയിൽ കോപ ഇറ്റാലിയ മത്സരങ്ങൾ നടന്നിരുന്നു. ഇന്ന് അദ്യ മത്സരത്തിൽ പാർമ ടൊറീനോയെ നേരിടും. രാത്രി 11 മണിക്കാണ് ഈ മത്സരം. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഹയ്യാസ് വെറോണ കലിയരിയെയും നേരിടും.

വമ്പന്മാരായ യുവന്റസിന്റെ മത്സരം ജൂൺ 22നാണ്. അന്ന് അവർ ബൊളോഗ്നയെ നേരിടും. ഇന്റർ മിലാൻ ജൂൺ 21ന് സാമ്പ്ഡോറിയയെയും ലാസിയോ ജൂൺ 24ന് അറ്റലാന്റയെയും നേരിടും.

ആദ്യ ആഴ്ചയിലെഫിക്സ്ചറുകൾ;

20 June
Torino v. Parma
Verona v. Cagliari

21 June 
Atalanta v. Sassuolo
Inter Milan v. Sampdoria

22 June
Lecce v. Milan
Fiorentina v. Brescia
Bologna v. Juventus

23 June
SPAL v. Cagliari
Verona v. Napoli
Torino v. Udinese
Genoa v. Parma

24 June
Atalanta v. Lazio
Inter Milan v. Sassuolo
Roma v. Sampdoria

Advertisement