ഇറ്റാലിയൻ ക്ലബായ റോമ അവരുടെ ഈ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. മികച്ച ഡിസൈനിൽ ഉള്ള ജേഴ്സിക്ക് നല്ല സ്വീകരണമാണ്. മഞ്ഞയും നീലയും നിറത്തിലുള്ള ഡിസൈനാണ് ജേഴ്സിക്ക് ഉള്ളറ്റ്ജ്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. സീസണിലെ അടുത്ത മത്സരം മുതൽ ഈ ജേഴ്സി റോമ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്.
Download the Fanport app now!