റോമയുടെ പുതിയ തകർപ്പൻ മൂന്നാം ജേഴ്സി

Newsroom

Picsart 22 09 15 16 44 10 666
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ റോമ അവരുടെ ഈ സീസണായുള്ള പുതിയ തേർഡ് കിറ്റ് അവതരിപ്പിച്ചു. കറുപ്പ് നിറത്തിൽ ചുവപ്പ് വരകളുള്ള ജേഴ്സി ആണ് റോമ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സിയിൽ എ എസ് ആർ എന്ന ഐക്കോണിക്ക് ക്രസ്റ്റ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ന് നടക്കുന്ന ഒളിമ്പികാവോയ്ക്ക് എതിരായ മത്സരത്തിൽ റോമ ഈ ജേഴ്സി ആദ്യമായി അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്.

20220915 163939

20220915 163943

20220915 163948

റോമ

20220915 164002

20220915 164016