പോഗ്ബക്ക് പകരം റോമ മിഡ്ഫീൽഡർ ഫ്രഞ്ച് സ്ക്വാഡിൽ

Veretout Roma 2108 Goal Celeb Fiorentina Epa 1080x764

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഫ്രാൻസ് ടീമിലേക്ക് പോൾ പോഗ്ബയ്ക്ക് പകരം റോമയുടെ മധ്യനിര താരം ജോർദാൻ വെററ്റൗട്ടിനെ ഉൾപ്പെടുത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിൽ മ തുടയ്ക്ക് പരിക്കേറ്റിരുന്നു കസാക്കിസ്ഥാനെതിരെയും ഫിൻലൻഡിനെതിരെയും നടക്കാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് പോഗ്ബ പിന്മാറുകയും ചെയ്തു. വെർടൗട്ട് ഫ്രാൻസിനു വേണ്ടി ഇതുവരെ നാലു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. യുവേഫ നാഷൺസ് ലീഗ് കിരീടം നേടുമ്പോൾ താരം ഫ്രാൻസ് ടീമിൽ ഉണ്ടായിരുന്നു.

Previous articleചില ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുവാന്‍ താല്പര്യം ഉണ്ടാകില്ല – ടിം പെയിന്‍
Next articleതീയായ് സഞ്ജു സാംസണും സച്ചിൻ ബേബിയും, കേരളത്തിന്റെ വെടിക്കെട്ട് റൺ ചെയ്സ്