പുതിയ കിറ്റുമായി ഇറ്റാലിയൻ ക്ലബായ പാർമ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ ക്ലബായ പാർമ പുതിയ സീസൺ ആരംഭിക്കുന്നതിനു മുൻപ് കിറ്റ് പുറത്തിറക്കി. തകർച്ചയിൽ നിന്നും തിരിച്ചെത്തിയ ക്ലബ്ബിന്റെ ഉയിർത്തെഴുന്നേൽപ്പ് സൂചിപ്പിക്കാൻ ഒരു ഫീനിക്സ് ചിഹ്നവും ജേഴ്‌സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2015 ലാണ് ബാങ്ക്റാപ്‌സിയെ തുടർന്ന് ക്ലബ് തകർന്നത്. പിന്നീട് സീരി ഡിയിൽ നിന്നും ആരംഭിച്ച പാർമ തുടർച്ചയായ മൂന്നു പ്രമോഷനുകളുമായി ചരിത്രമെഴുതിയാണ് ഇത്തവണ സീരി എ യിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial