പുതിയ സി.ഇ.ഒ യെ നിയമിച്ച് ഇന്റർ മിലാൻ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സി.ഇ.ഒ യെ നിയമിച്ച് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ. യുവന്റസിന്റെ മുൻ സി.ഇ.ഒ ഗെയ്സപ്പെ മാറോട്ടയെയാണ് ഇന്റർ മിലാൻ നിയമിച്ചത്. 2010 മുതൽ യുവന്റസ് സി.ഇ.ഒ ആയിരുന്നു മാറോട്ട.