വംശീയാധിക്ഷേപം: ലാസിയോക്കെതിരെ യുവേഫ അന്വേഷണം

- Advertisement -

വംശീയാധിക്ഷേപ ആരോപണത്തെ തുടർന്നു ലാസിയോക്കെതിരെ യുവേഫ അന്വേഷണം ആരംഭിച്ചു. യൂറോപ്പ ലീഗിൽ നടന്ന ലാസിയോ സെവിയ്യ മത്സരത്തിനിടെയാണ് വംശീയാധിക്ഷേപം ഉണ്ടായെന്ന ആരോപണങ്ങൾ ഉയർന്നത്.

യുവേഫയുടെ ഡിസിപ്ലിനറി കമ്മറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സെവിയ്യയോട് 2-0 നു പരാജയപ്പെട്ട ഇറ്റാലിയൻ ക്ലബായ ലാസിയോ യൂറോപ്പ ലീഗിൽ നിന്നും പുറത്തായിരുന്നു. March 28 ആണ് യുവേഫ ലാസിയോക്ക് എതിരായ ആഓപണങ്ങൾ പരിഗണിക്കുക.

Advertisement