2018-19 സീസണായുള്ള പുതിയ എവേ ജേഴ്സികൾ യുവന്റസ് അവതരിപ്പിച്ചു. അഡിഡാസാണ് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. അഡിഡാസ് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. റൊണാൾഡോയുടെ വരവോട് ജേഴ്സി വിൽപ്പനയിൽ വൻ കുതിപ്പാണ് യുവന്റസ് നടത്തിയിട്ടുള്ളത്. അതിനി പിറകെ ആണ് പുതിയ കിറ്റ് ഒരുങ്ങിയതും.