ഇന്റർ മിലാന്റെ എവേ ജേഴ്സിയും എത്തി

Jyotish

ഇന്റർ മിലാൻ അടുത്ത സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. വ്യത്യസ്തമായ ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിൽ നെറാസൂറികളുടെ പാമ്പ് ഡിസൈൻ ഉൾപ്പെടുന്നതാണ് എവേ ജേഴ്സിയുടെ ഡിസൈൻ. നേരത്തെ ഹോം ജേഴ്സി ഇന്റർ പുറത്തുറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ രണ്ട് ജേഴ്സിയും ഇപ്പോൾ ലഭ്യമാണ്.

Img 20210726 150954 Img 20210726 151002 Img 20210726 150956 Img 20210726 150958