ഇന്റർ മിലാന്റെ പുതിയ ഹോം ജേഴ്സി എത്തി

Newsroom

20220712 163559

ഇന്റർ മിലാൻ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. സ്ഥിരം നീല നിറത്തിലുള്ള ജേഴ്സി ആണ് ഇന്റർ മിലാൻ പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് ഇന്ററിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. കടും നീല നിറത്തിൽ ഉള്ള സ്ട്രൈപ്സും ഉൾപ്പെടുന്നതാണ് ഹോം ജേഴ്സിയുടെ ഡിസൈൻ. . നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ഹോം ജേഴ്സിയ ഇപ്പോൾ ലഭ്യമാണ്. സീസണായി ഗംഭീരമായി ഒരുങ്ങുകയാണ് ഇപ്പോൾ ഇന്റർ മിലാൻ. സീരി എ കിരീടം തിരിച്ചു പിടിക്കുകയാണ് അവരുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.
20220712 163550

20220712 162131

20220712 162129

20220712 163610