ഇന്റർ മിലാന്റെ തേർഡ് കിറ്റ് എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2018-19 സീസണായുള്ള പുതിയ തേർഡ് കിറ്റ് സീരി എ ക്ലബായ ഇന്റർ മിലാൻ അവതരിപ്പിച്ചു. നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. മിലാൻ നഗരത്തെ അടിസ്ഥാനമാക്കിയാണ് ഈ ജേഴ്സി നൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. മാർബിൾ നിറത്തിലുള്ള ഈ ജേഴ്സിയിൽ മിലാന്റെ ഐക്കണായ ഡുവോമോയും സെന്റ് ജോർജ് ക്രോസും ഒക്കെ ഉൾപ്പെട്ടിട്ടുണ്ട്.