ബെർണാഡെസ്കി ഇല്ല, വലൻസിയക്കെതിരായ യുവന്റസ് സ്‌ക്വാഡ് അറിയാം

Jyotish

ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് നേരിടുന്നത് സ്പാനിഷ് ടീമായ വലൻസിയയെ ആണ്. യുവതാരം ഫെഡറിക്കോ
ബെർണാഡെസ്കി ഇല്ലാതെയാണ് യുവന്റസ് ചാമ്പ്യൻസ് ലീഗിനിറങ്ങുക. ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ വിജയക്കുതിപ്പ് കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പ് എച്ചിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ യുവന്റസിന് ഒരു പോയന്റ് മതിയാകും.

SQUAD: Szczesny, De Sciglio, Chiellini, Benatia, Pjanic, Ronaldo, Dybala, Douglas Costa, Alex Sandro, Matuidi, Barzagli, Cuadrado, Mandzukic, Kean,Bonucci, Cancelo, Pinsoglio, Perin, Rugani, Bentancur