പുതിയ ഹോം ജേഴ്സി എ സി മിലാൻ പുറത്തിറക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ എ സി മിലാൻ പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. എ സി മിലാന്റെ സ്ഥിരം ചുവപ്പും കറുപ്പും നിറത്തിലുള്ള സ്ട്രൈപ്സിൽ തന്നെയാണ് പുതിയ ഹോം ജേഴ്സിയും ഒരുക്കിയിട്ടുള്ളത്‌. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. പ്യൂമയും ആയി എ സി മിലാൻ കഴിഞ്ഞ ആഴ്ച 2028വരെയുള്ള ഒരു കരാർ ഒപ്പുവെച്ചിരുന്നു. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്‌. 20220704 133350

20220704 133335

20220704 133325

20220704 133322

20220704 133320

20220704 133310