എസി മിലാന്റെ തേർഡ് കിറ്റ് എത്തി

2019-20 സീസണായുള്ള പുതിയ തേർഡ് കിറ്റ് സീരി എ ക്ലബായ എസി മിലാൻ അവതരിപ്പിച്ചു. പ്യൂമ ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. പ്യൂമയുടെ ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും. പരമ്പരാഗതമായ മിലാൻ ജേഴ്സിയെ അടിസ്ഥാനമാക്കിയാണ് ഈ ജേഴ്സി പ്യൂമ ഡിസൈൻ ചെയ്തിരിക്കുന്നത്.

Previous articleതുടക്കത്തിലെ നേട്ടത്തില്‍ മതിമറന്നിരുന്നില്ല, ലോര്‍ഡ്സിലേക്ക് യാത്രയാകുന്നത് വലിയ ബഹുമതി
Next articleചാമ്പ്യൻസ് ലീഗ് ഹീറോ ഒറിഗിക്ക് ലിവർപൂളിൽ പുതിയ കരാർ