യൂത്ത് ലീഗിൽ വമ്പൻ തിരിച്ചടി, തരംതാഴ്ത്തപ്പെട്ട് മിലാൻ

- Advertisement -

ഇറ്റലിയിലെ യൂത്ത് ലീഗിൽ എസി മിലാന് തിരിച്ചടി. പ്രിമവേര രണ്ടാം ഡിവിഷനിലേക്കാണ് മിലാന് തരംതാഴ്ത്തപ്പെട്ടത് . ഫിയോരെന്റിനയോട് പരജായപ്പെട്ടാണ് മിലാൻ ഉദിനേസിനൊപ്പം റെലഗേറ്റ് ചെയ്യപ്പെട്ടത്.

മറ്റൊരു സീരി എ ടീമായ യുവന്റസിന്റെ കഥയും വ്യത്യസ്തമല്ല. പ്ലേ ഓഫിൽ പോലുമെത്താതെ 8 ആം സ്ഥാനത്താണ് യുവന്റസ് സീസൺ അവ്സാനിപ്പിച്ചത്. അറ്റ്ലാന്റയും ഇന്റർ മിലാന്റെയും യൂത്ത് ടീമുകൾ സെമിയിൽ കടന്നു. റോമ-ചീവോ, ഫിയോരെന്റിന-ടൊറീനോ എന്നീ ടീമുകളിൽ രണ്ട് ടീമുകൾ കൂടെ സെമിയിൽ കടക്കും.

Advertisement