പുതിയ എവേ ജേഴ്സി എ സി മിലാൻ പുറത്തിറക്കി

Newsroom

Picsart 22 07 22 14 40 16 831
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗ് ചാമ്പ്യന്മാരായ എ സി മിലാൻ പുതിയ സീസണായുള്ള എവേ കിറ്റ് അവതരിപ്പിച്ചു. വെള്ള നിറത്തിൽ ഉള്ള ഡിസൈനിൽ ആണ് എവേ ജേഴ്സി ഡിസൈൻ. എ സി മിലാന്റെ സ്ഥിരം ചുവപ്പും കറുപ്പും നിറത്തിലുള്ള സ്ട്രൈപ്സിൽ ഹോം ജേഴ്സി അവർ നേരത്തെ പുറത്തിറക്കിയിരുന്നു. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്‌. പ്രീസീസൺ മത്സരത്തിൽ ആകും മിലാൻ ഈ ജേഴ്സി ആദ്യമായി അണിയുക.20220722 142631

20220722 142641

20220722 142647

20220722 142649

20220722 142654

20220722 142656

20220722 143426