റോമയുടെ പുതിയ ഹോം ജേഴ്സി വന്നു

ഇറ്റാലിയൻ ക്ലബായ റോമ അവരുടെ അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. അവരുടെ പരമ്പരാഗത നിറത്തിൽ ജേഴ്സി ആണ് റോമ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനി ആയ ന്യൂബാലൻസ് ആണ് റോമയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. അടുത്ത മത്സരം മുതൽ ഈ ജേഴ്സി റോമ അണിയും. ന്യൂബാലൻസിന്റെ സൈറ്റുകളിൽ ജേഴ്സി ലഭ്യമാണ്. റോമ ഇപ്പോൾ കോൺഫറൻസ് ലീഗ് ഫൈനലിനായി ഒരുങ്ങുകയാണ്.20220512 151735

20220512 151728

20220512 151724

20220512 151717

20220512 151716