സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരിയിൽ, കേരളം ഗ്രൂപ്പ് എയിൽ

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ ജനുവരിയിൽ നടക്കും. മിസോറാം ആയിരിക്കും ഇത്തവണ ഫൈനൽ റൗണ്ടിന് ആതിഥ്യം വഹിക്കുക. യോഗ്യതാ റൗണ്ട് വിജയിച്ച് എത്തുന്ന 10 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി ഈ ടീമുകൾ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിലേക്ക് കടക്കും.

കേരളം ഗ്രൂപ്പ് എയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. സർവീസസ്, ഡെൽഹി, ജാർഖണ്ഡ്, മേഘാലയ എന്നിവരാണ് ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഉള്ളത്. കോഴിക്കോട് വെച്ച് നടന്ന യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം തന്നെ നടത്തി ആയിരുന്നു കേരളം ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്.

Santosh Trophy 2019-20 final round

Group A: Delhi, Services, Jharkhand, Kerala, Meghalaya.

Group B: West Bengal, Punjab, Karnataka, Goa, Mizoram.

Here are the Santosh Trophy 2020 fixtures:

January 10, 2020:

Delhi vs Kerala.

Services vs Jharkhand.

January 11, 2020:

West Bengal vs Goa.

Punjab vs Karnataka.

January 12, 2020:

Meghalaya vs Jharkhand.

Delhi vs Services.

January 13, 2020:

Mizoram vs Karnataka.

West Bengal vs Punjab.

January 14, 2020:

Group A Kerala vs Services.

Meghalaya vs Delhi.

January 15, 2020:

Goa vs Punjab.

Mizoram vs West Bengal.

January 16, 2020:

Jharkhand vs Delhi.

Group A Kerala vs Meghalaya.

January 17, 2020:

Karnataka vs West Bengal.

Goa vs Mizoram.

January 18, 2020:

Services vs Meghalaya.

Jharkhand vs Kerala.

June 19, 2020:

Punjab vs Mizoram.

Karnataka vs Goa.

January 21, 2020 — Semi-finals:

Winner of Group A vs Runners-up Group B.

Winner of Group B vs Runners-up Group A.

January 23, 2020: FINAL

Previous articleവിന്‍ഡീസിന് കനത്ത തിരിച്ചടി, സ്റ്റെഫാനി ടെയിലര്‍ പരിക്കേറ്റ് പുറത്ത്
Next articleഇന്ത്യയ്ക്ക് വിജയം ഒരുക്കി ദീപക് ചഹാറിന്റെ ഹാട്രിക്കടക്കുമുള്ള അവിസ്മരണീയ സ്പെല്ലും ശിവം ഡുബേയുടെ നിര്‍ണ്ണായക വിക്കറ്റുകളും