സഹൽ ആദ്യ ഇലവനിൽ, ഹോങ്കോങിന് എതിരായ മത്സരത്തിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു,

20220612 113830

ഏഷ്യൻ കപ്പ് യോഗ്യത പോരാട്ടത്തിലെ അവസാന മത്സരത്തിൽ ഹോങ്കോങിനെ നേരിടുന്ന ഇന്ത്യ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. സ്റ്റിമാച് അഫ്ഗാന് എതിരായ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ടീമിനെ ഇറക്കിയത്. മലയാളി താരം സഹലും കേരള ബെംഗളൂരു എഫ് സി താരം ഉദാന്തയും ആദ്യ ഇലവനിൽ എത്തി. ലിസ്റ്റണും മന്വീറും ആണ് പുറത്ത് പോയത്. സുനിൽ ഛേത്രി ഇന്ത്യയുടെ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കുന്നു. മലയാളി താരമായ ആശിഖും അറ്റാക്കിൽ ഉണ്ട്.

India Starting XI : Gurpreet Singh; Anwar Ali, Sandesh Jhingan, Akash Mishra, Roshan Singh, Jeakson Singh, Suresh Singh, Sahal Abdul Samad, Udanta Singh, Ashique Kuruniyan, Sunil Chhetri.