SAFF U17 ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യ U17 സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

India U17 Training 800x500
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂഡൽഹി: 2024 സെപ്റ്റംബർ 20-ന് ആരംഭിക്കുന്ന സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പ് ഭൂട്ടാൻ 2024-ന് വേണ്ടിയുള്ള 23 അംഗ ടീമിനെ ഇന്ത്യൻ അണ്ടർ 17 പുരുഷ ടീം ഹെഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് പ്രഖ്യാപിച്ചു.

സെപ്തംബർ 20 ന് ബംഗ്ലാദേശിനെയും സെപ്റ്റംബർ 24 ന് മാലിദ്വീപിനെയും ആണ് ഇന്ത്യ ഗ്രൂപ്പ് എയിൽ നേരിടുക. സെമി ഫൈനൽ സെപ്തംബർ 28-ന് നടക്കും. ഫൈനൽ സെപ്തംബർ 30-നും നടക്കും. സ്‌പോർട്‌സ് വർക്ക്സ് യൂട്യൂബ് ചാനലിൽ ആരാധകർക്ക് മത്സരങ്ങൾ തത്സമയം കാണാം.

സെപ്റ്റംബർ 18 ബുധനാഴ്ച ശ്രീനഗറിലെ ബേസ് ക്യാമ്പിൽ നിന്ന് ഇന്ത്യൻ ടീം തിംഫുവിലേക്ക് പോകും.

India’s 23-member squad for SAFF U17 Championship:

Goalkeepers: Aheibam Suraj Singh, Nandan Roy, Rohit.

Defenders: Brahmacharimayum Sumit Sharma, Chingtham Renin Singh, Jodric Abranches, Karish Soram, Mohammed Kaif, Usham Thoungamba Singh, Yaipharemba Chingakham.

Midfielders: Abdul Salha Sheergojri, Ahongshangbam Samson, Banlamkupar Rynjah, Kh Azlaan Khan, Levis Zangminlun, Mahmad Sami, Manbhakupar Malngiang, Md Arbash, Ngamgouhou Mate, Ningthoukhongjam Rishi Singh, Vishal Yadav.

Forwards: Bharat Lairenjam, Hemneichung Lunkim