റാവിസ് പ്രതിധ്വനി7s – മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം – നാളെ ടെക്നോപാർക്ക് ഗ്രൗണ്ടിൽ

Sports Correspondent

Raviz1
Download the Fanport app now!
Appstore Badge
Google Play Badge 1

റാവിസ് പ്രതിധ്വനി7s – മീഡിയ ടീമും ടെക്കികളുമായുള്ള പ്രദർശന മത്സരം – നാളെ 06 ജൂലൈ – 4 മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും. Raviz Prathidhwani7s in association with Yoode, 7th Edition, ഉദ്ഘാടന പ്രദർശന മത്സരത്തിൽ ജൂലൈ 6, ശനിയാഴ്ച – 4 മണിയ്ക്ക് KUWJ MEDIA XI, വിവിധ ഐ ടി കമ്പനികളെ പ്രതിനിധീകരിക്കുന്ന പ്രതിധ്വനി ടീമുമായി ഏറ്റുമുട്ടും. പ്രദർശന മത്സരം ശ്രീ കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉത്ഘാടനം ചെയ്യും.

Exhibition

എല്ലാ ഐ ടി ജീവനക്കാരെയും കായിക പ്രേമികളെയും ടെക്നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സഹർഷം സ്വാഗതം ചെയ്യുന്നു.