പ്രീസീസൺ; റിയൽ കാശ്മീരും മുംബൈ സിറ്റിയും സമനിലയിൽ പിരിഞ്ഞു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണ് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റിയും ഐലീഗ് ക്ലബായ റിയൽ കാശ്മീരും തമ്മിൽ ഏറ്റുമുട്ടി. വശിയിലെ എൻ എം എസ് എ ഗ്രൗണ്ടിൽ നടന്ന പോരാട്ടം സമനിലയിൽ ആണ് അവസാനിച്ചത്. ഇരുടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ ആയില്ല. ഇരു ക്ലബുകളുടെയും പ്രീസീസണിലെ ആദ്യ മത്സരമാണിത്. ശക്തമായ ടീമിനെ തന്നെയാണ് ഇരു ടീമുകളും അണിനിരത്തിയത്.

മുംബൈ സിറ്റി ടീ;

Ravi (GK), Pratik, Grgic, Sourav, Kevyn, Machado, Diego, Vignesh, Souvik, Alen, Sougou.