ടോട്ടൻഹാം അവരുടെ പുതിയ സീസണായുള്ള മൂന്നാം കിറ്റ് അവതരിപ്പിച്ചു. പതിവിൽ നിന്ന് മാറ്റമായി പച്ച നിറത്തിലുള്ള ജേഴ്സിയാണ് സ്പർസ് മൂന്നാം ജേഴ്സിയായി അവതരിപ്പിച്ചിരിക്കുന്നത്. നൈക് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് ന്യൂകാസിലിനെതിരായ പോരാട്ടത്തോടെ ടോട്ടൻഹാമിന്റെ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കുകയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
