അടുത്ത സീസണിലെ പ്രീമിയർ ലീഗ് ഓഗസ്റ്റ് ആറിന് തുടങ്ങും, ഖത്തർ ലോകകപ്പിന്റെ സമയത്ത് ഇടവേള

Fbl Eng Pr Arsenal Chelsea
Chelsea's English midfielder Callum Hudson-Odoi (L) pulls away from Arsenal's English midfielder Joe Willock during the English Premier League football match between Arsenal and Chelsea at the Emirates Stadium in London on December 26, 2020. (Photo by Julian Finney / POOL / AFP) / RESTRICTED TO EDITORIAL USE. No use with unauthorized audio, video, data, fixture lists, club/league logos or 'live' services. Online in-match use limited to 120 images. An additional 40 images may be used in extra time. No video emulation. Social media in-match use limited to 120 images. An additional 40 images may be used in extra time. No use in betting publications, games or single club/league/player publications. / (Photo by JULIAN FINNEY/POOL/AFP via Getty Images)

2022-2023 സീസണിനുള്ള പ്രീമിയർ ലീഗ് മത്സരങ്ങൾ 2022 ഓഗസ്റ്റ് ആറിന് തുടങ്ങും. ഓഗസ്റ്റ് ആറിന് തുടങ്ങി 2023 മെയ് 28 നു അവസാനിക്കുന്ന വിധം ആണ് സമയക്രമം. അതേസമയം അടുത്ത കൊല്ലം ലോകകപ്പ് ഉൾക്കൊള്ളിക്കാനായി നവംബർ 14 മുതൽ ഡിസംബർ 26 വരെ പ്രീമിയർ ലീഗിൽ സീസണിനു ഇടയിൽ ഇടവേള ഉണ്ടാവും.

2022 ഡിസംബർ 18 നു ആണ് ഖത്തർ ലോകകപ്പ് ഫൈനൽ നടക്കുക. സാധാരണ പ്രീമിയർ ലീഗിൽ സീസണിനു ഇടയിൽ ഇടവേള ഉണ്ടാവാറില്ല. അതിനാൽ തന്നെ ക്ലബുകൾക്കും താരങ്ങൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. കളിക്കാരെ സംബന്ധിച്ച് വീണ്ടും ശാരീരികമായി വളരെ അധികം വെല്ലുവിളി നേരിടുന്ന വർഷം ആവും അടുത്ത കൊല്ലം എന്നുറപ്പാണ്.

Previous articleഇറ്റാലിയൻ സൂപ്പർ കപ്പ് പോരാട്ടം സാൻസിരോയിൽ നടക്കും
Next articleസെന്‍സേഷണൽ ഷദബ് ഖാന്‍, പക്ഷേ പാക്കിസ്ഥാന് മടക്ക ടിക്കറ്റ് നല്‍കി സ്റ്റോയിനിസും വെയിഡും