Download the Fanport app now! ആഴ്‌സണൽ പുതിയ സീസണിനായുള്ള അവരുടെ എവേ ജേഴ്‌സി പുറത്ത് വിട്ടു. കറുപ്പ് നിറത്തിലുള്ള കിറ്റ് ആണ് എവേ മത്സരങ്ങളിൽ അണിയാൻ അഡിഡാസ് ആഴ്‌സണലിന് ആയി പുറത്ത് ഇറക്കിയിട്ടുള്ളത്.