മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡും, ജേഴ്സി നമ്പറും

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണനായുള്ള സ്ക്വാഡും ജേഴ്സി നമ്പറുകളും പ്രഖ്യാപിച്ചു. പുതിയ സൈനിങ് ആയ ഹാരി മഗ്വയർ 5ആം നമ്പർ ആയിരിക്കും യുണൈറ്റഡിൽ അണിയുക. ആന്റണി മാർഷ്യൽ 11ആം നമ്പറിൽ നിന്ന് ഒമ്പതാം നമ്പറിലേക്കും എത്തി. യുവതാരങ്ങളായ ചോങ് 44ആം നമ്പറും ഗ്രീൻവുഡ് 26ആം നമ്പറും അണിയും. ഏഞ്ചൽ ഗോമസ് 28ആം നമ്പർ ആകും അണിയുക.

താരങ്ങളും ജേഴ്സിയും;

1: David De Gea
2: Victor Lindelof
3: Eric Bailly
4: Phil Jones
5: Harry Maguire
6: Paul Pogba
7: Alexis Sanchez
8: Juan Mata
9: Anthony Martial
10: Marcus Rashford
12: Chris Smalling
13: Lee Grant
14: Jesse Lingard
15: Andreas Pereira
16: Marcos Rojo
17: Fred
18: Ashley Young
20: Diogo Dalot
21: Daniel James
22: Sergio Romero
23: Luke Shaw
24: Fosu-Mensah
26: Mason Greenwood
28: Angel Gomes
29: Aaron Wan-Bissaka
31: Nemanja Matic
36: Matteo Darmian
37: James Garner
38: Axel Tuanzebe
39: Scott McTominay
40: Joel Pereira
44: Chong