മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഹോം ജേഴ്സി എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായുള്ള ഹോം ജേഴ്സി അവതരിപ്പിച്ചു. ഇത്തവണ പോളോ ഡിസൈനിൽ ഉള്ള ജേഴ്സി ആണ് യുണൈറ്റഡ് ഒരുക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തിൽ തന്നെയാണ് കിറ്റ്. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലു‌ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. ക്ലബ് വിടും എന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുതിയ ജേഴ്സി ധരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ ക്ലബ് പങ്കുവെച്ചു.
20220708 135748
20220708 135751
20220708 135757
20220708 135800
20220708 135805
20220708 135807
20220708 135811
20220708 135814

Comments are closed.