മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ എവേ ജേഴ്സിയും എത്തി

Newsroom

20220716 142023
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായുള്ള എവേ ജേഴ്സി അവതരിപ്പിച്ചു. ഇത്തവണ വെള്ള നിറത്തിലുള്ള മനോഹരമായ ജേഴ്സി ആണ് യുണൈറ്റഡ് ഒരുക്കിയിരിക്കുന്നത്. അഡിഡാസാണ് കിറ്റ് ഒരുക്കിയത്. അഡിഡാസ് സ്റ്റോറുകളിലു‌ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്റ്റോറുകളിലും കിറ്റ് ഇന്ന് മുതൽ ലഭ്യമാകും. നേരത്തെ ഹോൻ കിറ്റും യുണൈറ്റഡ് പുറത്തിറക്കിയിരുന്നു. ക്രിസ്റ്റ്യൽ പാലസിന് എതിരായ യുണൈറ്റഡിന്റെ അടുത്ത പ്രീസീസൺ മത്സരത്തിൽ യുണൈറ്റഡ് ഈ കിറ്റ് ആദ്യമായി അണിയും.
20220716 142016

20220716 142010

20220716 141920

20220716 141910

20220716 141907

20220716 141905

20220716 141851