വ്യത്യസ്ഥതയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഹോം കിറ്റ്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്ഥമായി ചുവപ്പ് ജേഴ്സിയിൽ താഴെയായി കറുത്ത വരകളുള്ള കിറ്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ ഇറക്കിയിരിക്കുന്നത്. കോഹ്ലർ സ്ലീവ് സ്പോൺസറായ ശേഷം ഇറങ്ങുന്ന ആദ്യ കിറ്റാണിത്. അഡിഡാസ് തന്നെയാണ് കിറ്റ് ഒരുക്കുന്നത്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial