ജെറാഡിന്റെ വില്ലന്മാരെ തോൽപ്പിച്ച് ബൗണ്മത്

Newsroom

20220806 213929
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലേക്ക് ഉള്ള മടങ്ങി വരവ് ഒരു വലൊയ വിജയവുമായി ആഘോഷിക്കാൻ ബൗണ്മതിനായി. ഇന്ന് ബൗണ്മതിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിക്കാൻ ബൗണ്മതിനായി. മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ബൌണ്മതിനായി. ലെർമയുടെ ഒരു ഇടം കാലൻ ഷോട്ട് ആണ് ബൗണ്മതിന് ലീഡിന് നൽകിയത്.

രണ്ടാം പകുതിയിൽ കിയഫർ മൂറെ 80ആം മിനുട്ടിൽ ഗോൾ നേടിയതോടെ ബൗണ്മത് വിജയം ഉറപ്പിച്ചു. അടുത്ത ആഴ്ച മാഞ്ചസ്റ്റർ സിറ്റിയെ ആണ് ബൗണ്മത് നേരിടേണ്ടത്. ആസ്റ്റൺ വില്ല അടുത്ത മത്സരത്തിൽ എവർട്ടണെയും നേരിടും.

Story Highlight; FULL-TIME AFC Bournemouth 2-0 Aston Villa

Scott Parker’s side enjoy their return to the #PL with goals from Jefferson Lerma and Kieffer Moore