ഫകുണ്ടോ പെലിസ്ട്രി പരിക്ക് മാറി തിരികെയെത്തി

Newsroom

Picsart 22 09 18 12 19 28 243
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫകുണ്ടോ പെലിസ്ട്രി പരിശീലനം പുനരാരംഭിച്ചു‌ പ്രീസീസൺ സമയത്ത് ഏറ്റ പരിക്ക് കാരണം ദീർഘകാലമായി താരം പുറത്തായിരുന്നു‌. പരിക്ക് കാരണം പെലസ്ട്രിക്ക് ഈ സീസണിൽ ലോണിൽ പോകാൻ ആയിരുന്നില്ല. ജനുവരി വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം താരം കാണും. അതു കഴിഞ്ഞ് ക്ലബ് താരത്തെ ലോണിൽ അയക്കും.

ഫകുണ്ടോ
Credit: Twitter

ഉറുഗ്വേ ഇന്റർനാഷണൽ കഴിഞ്ഞ സീസണിൽ ലാലിഗയിൽ അലാവസിനൊപ്പം ലോണിൽ കളിച്ചിരുന്നു. പ്രീസീസണിൽ നന്നായി കളിച്ച പെലിസ്ട്രി തായ്‌ലൻഡിൽ നടന്ന പ്രീസീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനെതിരെ ഗോൾ നേടിയിരുന്നു.