പ്രീസീസൺ മത്സരങ്ങൾക്കായി ആഴ്സ്ണൽ ടീം സിംഗപ്പൂരിൽ എത്തി. 25അംഗ ടീമാണ് ഇന്ന് സിംഗപ്പൂരിൽ എത്തിയത്. ലോകകപ്പിൽ പങ്കെടുത്ത താരങ്ങളിൽ പലരും ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ല. പീറ്റർ ചെക്ക്, ഓസിൽ, ഒബാമയങ്, മിഖിതാര്യൻ, റാംസി, ലകസെറ്റെ തുടങ്ങിയവരൊക്കെ ടീമിനൊപ്പം ഉണ്ട്.
സിംഗപ്പൂരിൽ രണ്ട് പ്രീസീസൺ മത്സരങ്ങളാണ് ആഴ്സണൽ കളിക്കുക. ജൂലൈ 26ന് അത്ലറ്റിക്കോ മാഡ്രിഡിനെയും, ജൂലൈ 28ന് പി എസ് ജിയെയും ആഴ്സണൽ നേരിടും.
ആഴ്സണൽ സ്ക്വാഡ്;

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial














