ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണൽ പുതിയ എവേ ജേഴ്സി പുറത്തിറക്കി. വ്യത്യസ്ത രീതിയിലാണ് പുതിയ ഡിസൈൻ. മഞ്ഞയും കറുപ്പും നിറത്തിലാണ് ജേഴ്സി. ജേഴ്സിക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിക്കുന്നത്. അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ആഴ്സണൽ ഹോം ജേഴ്സി നേരത്തെ പുറത്തിറക്കിയിരുന്നു.